നിദ്രയിൽ……

അസ്തമിച്ചുറങ്ങിയ സ്വപനങ്ങളും

പ്രതിക്ഷകളും മനസിൽ അലയടിക്കവേ,

നഷ്ടമായി വ്യർത്ഥമായി മൂഢമെന്നൊതുമാ

ചിന്തകളിൽ മനസുഅലഞ്ഞു തിരിയവേ,

നൂലു പൊട്ടുമാ പട്ടം പോൽ

പടരുന്ന ചിന്തകളെ ഭ്രാന്തത കിഴ്പ്പെടുത്തുകയായി

കണ്ണു പ്രളയമായി കാറ്റില്ലാ ഇടി_

മിന്നലിൻ അകമ്പടിയില്ലാതെ

പെരുമഴക്കാലമായി സങ്കടങ്ങളോ_

രൊന്നും ഒലിച്ചിറങ്ങുകയായി……

ഹൃദയത്തിൻ താളം നിലക്കുമെന്നാ

തോന്നലിൻ വക്കിൽ നിന്നും ചുരു_

ളഴിച്ചു ചെല്ലയായി നിദ്രതൻ മടിത്തട്ടിലേക്ക്

സ്വപനത്തിൻ കണ്ണുകൾ വീണ്ടും

തുറക്കവേ,കരഞ്ഞു കലങ്ങിയ

കണ്ണിൽ ചെറുപ്രകാശം അലയടിക്കയായി……

അധ്വാനിക്കുക നീ നിൻ ലക്ഷ്യത്തിനായി

വീണ്ടും, അസ്തമിച്ച പ്രതീക്ഷകളിൽ

വീണ്ടും കാണുമൊരു സൂര്യോദയം,

അന്നു നീ നട്ടുവളർത്തിയ സ്വപനങ്ങൾ

മരമായി പൂത്തുകായ്ക്കും……

ആരോ പാടിയ പാട്ടിന്റെ ഈ വരികൾ

സ്വപനത്തിൻ കണ്ണുകൾ

തുറന്നിടവേ, നിദ്രതൻ കണ്ണുകൾ

അടഞ്ഞിടവേ നിദ്ര മാറ്റിയ പുതുജന്മമായി

മാറുന്നു നീയും നിൻ ചിന്തകളും……..

Pravya_8901

33 thoughts on “നിദ്രയിൽ……

    1. നമ്മളാ നാട്ടുകാർ അല്ലെ നല്ലതിനെ ഒക്കെ സ്വികരിക്കാൻ സമയം പിടിക്കും……. 😂😂

     Liked by 1 person

     1. ട്വിറ്ററിൽ അകൗണ്ട് തുടങ്ങിയാൽ പറയു എന്റെഐഡി പറഞ്ഞു തരാം മിണ്ടിയതിൽ സന്തോഷം ഹാവ് നൈസ്‌ഡേ സിയു

      Liked by 1 person

     1. To be frank I am not god enough in Malayalam. I was not good at my studies. This also effected my Malayalam. After plus 2, I took English language and literature this kept me away the language. I am born and brought kozhikode

      Liked by 1 person

 1. ഈ അവസ്ഥ ഞാൻ കുറെ അനുഭവിച്ചു +2 വിനു പഠിക്കുംബോൾ അത് പോലെ B. Tech ന് പഠിക്കും ബോൾ തന്നെ യും….

  Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s