ഓർമയാം ആ പുഴയ്ക്കു വേണ്ടി…….

കൂടുവിട്ടണഞ്ഞ കിളികൾ കാലത്തിൻ ഒഴുക്കിലൊഴുകി വീണ്ടുമാ തീരത്ത്...... മണ്ണിൽ മെല്ലൊന്നു ചരിഞ്ഞ് പിച്ചിച്ചീന്തിയ സ്ത്രീജൻമം പോൽ വാടിതളർന്ന് ഇലയില്ലാ നഗ്‌നമായി നിൽക്കുമാ മരച്ചില്ലയിലിരുന്നു കിളികൾ നോക്കവേ , നയനങ്ങളാം ആ പുഴതൻ മണൽ_ പരപ്പിനു കരയാൻ പോലും ഒരു തുള്ളികണ്ണീരില്ല വറ്റിയ പുഴതൻ മാറിൽനിന്നും പറക്കുന്നു മണലുകൾ മാരുതനൊപ്പം വെള്ളാമ്പൽ കിനാവുപോൽ വെണ്മനിറയും പുഴതൻ ഒഴുക്കിൻ സങ്കീർത്തനത്തിൽ കിളികൾ ഈണമീട്ടി പാടിയ പ്പാട്ടുകൾ അലയടിക്കുന്നു ഓർമതൻ തീരങ്ങളിൽ....... വെള്ളമില്ലാതെ ദാഹിച്ചലയുന്ന പുഴതൻ മാറിൽ കിടന്നൊരു തുഴയില്ലാ വള്ളം … Continue reading ഓർമയാം ആ പുഴയ്ക്കു വേണ്ടി…….

सपना टूटे पंखवाली तितली की……

सपनों की हाथ पकड़ कर चलने की ज़िद कर रही है ये मन ज़िंदगी की उन राहो में जहाँ हर एक चेहरे में देखी मैंने एक कहानी हर एक मुस्कान पे चुपी है एक ज़िंदगी की चेहरा। उड़ना चाहती है उस अनजान राहो में मंज़िल की परवाह ना करते हुए जिंदगी एक सफर है हर … Continue reading सपना टूटे पंखवाली तितली की……

ഒരു പൂച്ചയോർമ…….

സൂര്യൻ തന്റെ ദേഷ്യം മുഴുവൻ ഭൂമിയിലേക്ക് വലിച്ചെറിഞ്ഞ ഒരു ഗ്രീഷ്‌മകാലം.സ്കൂൾ പൂട്ടിയകൊണ്ട് തെക്കും വടക്കും ചുമ്മാ നടക്കുന്ന സമയത്ത് ഒരു അതിഥി വീട്ടിൽ വന്നു "എന്റെ കുഞ്ഞൻ"(പൂച്ച അന്നേ) എവിടുന്നു വന്നു എന്ന് ഒന്നും അറില്ല പിന്നെ വേറെ പണി ഒന്നും ഇല്ലാത്ത കൊണ്ട് അതിഥിയെ ബിസ്ക്കറ്റ് ഒക്കെ കൊടുത്ത് നല്ലോണം സ്വികരിച്ചു പതിയെ അതിഥി വീട്ടുകാരൻ ആയി.എലിനെ തിന്ന് അതിന്റെ തല വളപ്പിൽ ഇടുക,11 മണി ഒക്കെ ആകുമ്പോൾ മീന്കാരന്റെ ഹോൺ കേൾക്കുമ്പോൾ ഓടി ഗെറ്റൻറെടുക്ക … Continue reading ഒരു പൂച്ചയോർമ…….

ഒരു കുഞ്ഞ് മഞ്ഞുകാലം……

ഒടുങ്ങാത്ത ആഗ്രഹങ്ങൾ പോലെ മനസ്സ് തിരകളായി അലയടിക്കവേ, വെളുത്ത ഹിമകണങ്ങൾ വിശുദ്ധിയുടെ മൂടുപടം അണിഞ്ഞ് ധരണിയുടെ ഹൃത്തിലേക്ക് മഴയായി പെയ്തൊഴിയുന്നു. പിതാവാം സൂര്യനോട് പിണങ്ങി ,മാതാവാം മേഘങ്ങൾക്ക് കണ്ണീരാൽ വിട പറഞ്ഞ് ആകാശമാം വീടുവിട്ട് യൗവനത്തിന്റെ പ്രേതം വന്ന് ആത്മാവിനെ മൂടിയ ഒരു യുവാവായി ആ മഞ്ഞുതുള്ളികളൂം മാറിയിരുന്നു. മക്കളുടെ വേർപാടിൽ വിവശനായി അങ്കലാപ്പുപുരണ്ടു പരിഭ്രാന്തിയിൽ മുങ്ങി കുളിച്ച് ഈറനോടെയുള്ള മഞ്ഞ മുണ്ടുചുറ്റി,മക്കളെ തപ്പി സൂര്യൻ തന്റെ അനുനായിയാം അനേകായിരം ശിങ്കിടികളായ കിരണങ്ങളെ ചുറ്റുപാടും എറിഞ്ഞു തുടങ്ങിയിരുന്നു.പക്ഷിക്കുട്ടങ്ങൾ … Continue reading ഒരു കുഞ്ഞ് മഞ്ഞുകാലം……

നിഴലുകൾ……

ഇണക്കവും പിണക്കവും ഒരുപോലെ ചാലിച്ച ഛായാകുട്ടുകളാണ് സൗഹൃദവും,ഇതുപോലൊരു സുഹൃത്താണ് നിഴലും. ഒരിക്കലും നമ്മളോട് പിണങ്ങാതെ,വെളിച്ചമായി ജീവിത സാഹചര്യങ്ങൾ നിറമണിയുമ്പോൾ മുമ്പിലും പിന്നിലും ഒക്കെ ആയി നിൽക്കുന്നവൾ. നാം അറിയുന്ന എല്ലാ കാര്യങ്ങളും ശുദ്ധീകരണ ചാക്രിയപ്രക്രിയ പോൽ അവളുടെ ഉള്ളിലും തങ്ങിനിൽക്കുന്നു.ഒരു കറുത്ത വെളിച്ചമായി എങ്കിലും ചിലപ്പോഴൊക്കെ എന്റെ ബലഹീനതകളെ എന്നെ തന്നെ പ്രതിഫലിപ്പിക്കുന്ന ശ്യാമസ്ഫടികം. സൗഹൃദങ്ങൾ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമ്പോൾ ജീവിതത്തിന് ലഭിക്കുന്ന അർത്ഥതലങ്ങൾ,മുമ്പിലും പിന്നിലും നട്ടുച്ചയ്ക്ക് എന്റെ കൂടെയും അങ്ങനെ നീളുന്ന ജീവിതയാത്രയിലെ സഹയാത്രിക. ജീവിതത്തിലെ … Continue reading നിഴലുകൾ……

പ്രാവ്

രാവിലെ തുടങ്ങിയ തന്റെ ജോലി ചന്ദ്രനു വിട്ടു കൊടുത്ത് സൂര്യൻ പടിഞ്ഞാറോട്ടക്കു യാത്ര തുടങ്ങിയിരുന്നു. ക്ഷീണം ആകാശത്ത് ചെറിയ ഓറഞ്ചു നിറമണിഞ്ഞ് നിൽക്കുകയായിരുന്നു.ആ നിറം തൊട്ടടുത്ത മനുഷ്യർക്കും ജന്തുകൾക്കും പിന്നെ ആ പ്രാവിനേയും മെല്ലെ തലോടി. അതിന്റെ മനസ് ഇരുട്ടാൽ മൂടി ശൂന്യസ്ഥലം തേടി അലയുന്ന പോലെ എനിക്കു തോന്നി.വെളുത്ത്,അതിന്റെ ശരീരത്തിലവിടെ ഇവിടെയായി രക്തക്കറ പുരണ്ടിരുന്നു.ചിറകുകൾ പറക്കാൻ പറ്റാത്തവിധം ശോഷിച്ചിരുന്നു.പ്രതീക്ഷയുടെ ഒരു കിരണം പോലും അതിനു ലഭിക്കുന്നുണ്ടായിരുന്നില്ല ജീവിതത്തിൽ അടുത്ത ചുവടു വയ്ക്കുവാൻ. സ്വപ്നമാം ആകാശത്ത് ഒരുപാട് … Continue reading പ്രാവ്

കാഴ്ചകൾ….

അമ്മയോട് ഒന്നും മിണ്ടാതെ മനു ധൃതിപിടിച്ച് ഓഫീസിലേക്ക് ഇറങ്ങുമ്പോഴും ആ അമ്മ വാതിലും ചാരി മകന്റെ യാത്ര പറച്ചിലിനായി വിളിപാടകലെ നിന്നു. പക്ഷെ....അവൻ ഒന്നും മിണ്ടാതെ ബൈക്ക് എടുത്തു ഓഫീസ് ലക്ഷ്യമാക്കി തന്റെ യാത്ര തുടങ്ങി.പ്രഭാത സൂര്യന്റെ കിരണങ്ങളും ആ ട്രാഫിക് ജാമിനുള്ളിൽപെട്ട് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.സൂര്യന്റെ ഒരു കിരണം പോലെ മനുവും ആ ട്രാഫിക് കുരുക്കിൽപെട്ടിരുന്നു.ആ തിരക്കുപിടിച്ച റോഡിന്റെ ഇടതുവശത്തായി വെയിലിനെ അതിജീവിച്ച് ഒരു മരത്തിന്റെ കിഴേ കീറി,മുഷിഞ്ഞ വേഷമണിഞ്ഞ ഒരാൾ അയാൾ താൻ കാണുന്ന സ്ഥിരം … Continue reading കാഴ്ചകൾ….

അവർ……

"അമ്മേ, ഈ വേശ്യന്നു പറഞ്ഞാ ആരാ?"സ്കൂളിൽ പോകാൻ മുടികെട്ടുന്നതിനിടെ തന്റെ 6ം ക്ലാസുകാരി മകളുടെ ചുണ്ടിൽ നിന്നും ഉദ്ധരിച്ച വാക്കുകൾ കേട്ട് അശ്‌ചര്യപൂർവം അന്ന അവളോട്‌ ചോദിച്ചു: "ന്റെ മോളോട് ഇത് ആരാ പറഞ്ഞേ?"ബാല്യത്തിന്റെ നിഷ്കളങ്കതയോടെ അവൾ പറഞ്ഞു:"ഇന്നലെ അമ്മുന്റെ കൂടെ കളിക്കാൻ പോയപ്പോ അപ്പുറത്തെ റീനആന്റയും ശോഭേൻ്റിയും കൂടി പറയുന്ന കേട്ടതാ എന്നിട്ട് അവർ എന്നെ നോക്കി ഒരു പുച്ഛിച്ച ഒരു ചിരിയും"."അതോന്നൂല്യ ന്റെ മോൾ സ്കൂളിൽ പോകാൻ നോക്ക് നേരം വൈകിലെ".എന്നു പറഞ്ഞവൾ സന്തോഷത്തോടെ … Continue reading അവർ……

പ്രതീക്ഷ….

പ്രഭാത സൂര്യകിരണമേറ്റ് എല്ലാ ജീവജാലങ്ങളും ഉണർന്ന് അവരവരുടെ ലോകങ്ങളിൽ മൊഴുകുവാനുള്ള യാത്രകൾ ആരംഭിച്ച സമയം.ഒരുപാട് ഓർമകളുടെയും കാലത്തിന്റെയും പഴക്കവുമേറ്റ് വൃദ്ധനായി കിടക്കുന്ന ആ വീടിന്റെ ചുമരുകളിൽ പീളമൂടി, തിമിരം ബാധിച്ചപോലെ പച്ച പൂപ്പലുകൾ നിറഞ്ഞിരുന്നു. അധികമാരും സഞ്ചരിക്കാത്ത വിജനവീഥികൾ പോലെ കാടുമുടിയ വഴികളിൽ നിശബ്ദത മാത്രം. വർഷങ്ങളുടെ ശക്തിയാൽ ബലിഷ്ഠമായി നിൽക്കുന്ന മാവ്.അതിന്റെ തടി 2ഓ 3ഓ കൈകളിൽ ഒതുങ്ങുമായിരുന്നില്ല.ആ മരത്തിന്റെ നിഴലാൽ സൂര്യകിരണം അതിന്റ ചുവട്ടിലെ ആ ചെറുചെടിയിൽ വിഴുന്നുണ്ടായിരുന്നില്ല.എങ്കിലും, മന്ദമാരുതന്റെ സഹായത്തോടെ ആ ചെടിആടിയുലഞ്ഞ് … Continue reading പ്രതീക്ഷ….

പ്രാണനേയും കാത്ത്…..

പ്രിയനെയോർത്തിടും തൻ മനസിൽ നിശമെല്ലെ ഇരുൾ ചാലികവേ, വെൺമയാം ശശികിരണങ്ങളവൾ തൻ മനസ്സിൽ പ്രതീക്ഷ ചൊരിയവേ, പ്രിയനേകുമാ പ്രണയനിമിഷങ്ങളോ_ ർത്തു ലജ്ജവഹിയായവൾ തലകുനിക്കയായി..... വൻമരങ്ങൾക്കിടയിലെ ചെറുദ്വാരത്തിലൂടെ ചലിച്ചാ ചെറുപുഴയിൽ തിളങ്ങുമി ചന്ദ്രകിരണത്താൽ തീർത്ത ആഭൂഷമവൾക്കു നൽകി, ദിവാകരനാൽ തളർന്നവളിന്നു മിന്നുന്നു വെള്ളിനക്ഷത്രം പോൽ ചാരുവായി..... സ്ഫടികമാമി പുഴയിൽ തൻ നിഴൽ മെല്ലെ നോക്കിടവേ, അരുണാഭമാം ചേലയണിഞ്ഞു വെൺ_ മായം വജ്രാഭരണിഞ്ഞു രക്തപങ്കിലയായി ലജ്ജവാഹം പൂണ്ട_ വളിന്നു സുന്ദരിയായി മെല്ലെയാടി ഉലയുകയായി..... അവളുടെ ഹൃത്തിൽ പ്രതീക്ഷ വിതച്ച പുൽ_ … Continue reading പ്രാണനേയും കാത്ത്…..

ഒരു സാന്ത്വന സ്പർശനം……

അനു തന്റെ കാറിന്റെ പിൻസീറ്റിൽ ഇരുന്നു പുറത്തേക്കു നോകവെ മരങ്ങൾക്കിടയിലൂടെ സൂര്യകിരണങ്ങൾ അവളെ തേടി വരുന്നതുപോലെ അവൾക്കു തോന്നി. "പാവ വേണം, ഫോൺ വേണമെന്നൊക്കെ പറഞ്ഞത് വാശിപിടിക്കുന്ന കുട്ടികളെ കണ്ടിട്ടുണ്ട് എന്നാലിതാദ്യയിട്ടാവും മുത്തശ്ശി എന്നു പറഞ്ഞു വാശിപിടിക്കുന്നത്. അവിടുള്ളവര് വിചാരിക്കും എനിക് തലക്ക് സുഖമില്ല എന്ന്..... വേറെ എവിടൊക്കെ പോകാൻ ഉണ്ട് ,ഈ സ്കൂളിന്ന് ഈ വൃദ്ധസദനത്തിലെ പുരാവസ്തുകളുടെ അടുത്തേ ഈ കുട്ടികളെയും കൂട്ടി പോകാൻ കണ്ടുള്ളൂ... കണ്ടിലെ ഓരോ വൃത്തികെട്ട ശീലങ്ങൾ കൊണ്ട് വന്നിരിക്കുന്നു...."അനുവിന്റെ അമ്മ … Continue reading ഒരു സാന്ത്വന സ്പർശനം……

വെണ്ണിലാവു പോലൊരി സ്വപ്നം……

വെണ്ണിലാവിൻ വസന്തo ധരണി തൻ കൈക്കുമ്പിളിൽ വെണ്മ ചൊരിയെ പരിശുദ്ധിയാം പാരിജാതം തൻ ഇതൾ വിരിഞ്ഞ ജീവിതം ആരംഭിക്കയായി കിനാവു തിരകൾ മെല്ലെ കരയ്കടയുമാ കടലിൻ വക്കിൽ നിന്നാ പിഞ്ചുപുത്രി ഹൃദയം ഇന്നലകളിൽ ഇതൾ വിരിച്ച പരിശുദ്ധിയാം പാരിജാതം പോൽ മെല്ലെ മന്ത്രിച്ചു. വെണ്ണിലാവിനെ കൈക്കുമ്പിളിലാക്കാൻ ഞാനും വരുമൊരിക്കൽ നിന്നഅരികെ........ നിൻപാദം പതിഞ്ഞ ഈ ധരണിയിൽ നിന്നു ഞാൻ തേടി വരും നിന്റെടുത് പതിക്കും എൻ പാദം നിൻ ലോലവെൺ മണലിൽ........ ശിശിരങ്ങൾ പലതും ഇലകൊഴിച്ചു........ ദിവകരൻ … Continue reading വെണ്ണിലാവു പോലൊരി സ്വപ്നം……