മഴത്തുള്ളികൾ………

സാന്ദ്രമായ സ്വപ്നങ്ങൾ മൂടിയാ_

കാശം പോൽ മനമിന്നു

മൂടുന്നു കർമുകിലോളങ്ങളിൽ…….

പറയാൻ ബാക്കിയാക്കിയ വാക്കുകൾ

ചിതറുന്നു മനസിനുൾകോണിൽ.

മനമിന്നു വാടിയ കുസുമമായി

മൗനമായി പാടുന്നു ഇടറിയനാദമായി

ഒക്കെ മുഴുത്തു ചെളിയായി അഴുക്കായി

പറ്റിക്കിടക്കുന്നു അവിടെ_ഇവിടെ…….

ഒരു മഴയൊന്നു പെയ്തെങ്കിൽ

എൻ മനസ്സിനുള്ളിൽ………

ചെളിയായി അഴുകിയവ ഒക്കെയും

മഴയിൽ കുതിർന്നങ്ങു പോയാൽ പിന്നെ

മനസൊന്നു കുളിർപ്പിച്ചു

ശാന്തമാക്കി മഴത്തുള്ളികളിൽ

ലയിപ്പിച്ചൊരു പുതുനവജീവൻ

മണ്ണിൽ വിടർന്നെഞ്ഞേ………..

പുതുസ്വപ്നങ്ങൾ കോർത്തിണക്കിയ

പുതിയൊരു മനമിന്നു മുളച്ചെഞ്ഞേ…….

പുതുനിറം പൂശിയ പൂത്തുമ്പിയിന്നു

പാറിയെഞ്ഞേ………….

Pravya_8901

20 thoughts on “മഴത്തുള്ളികൾ………

  1. പണ്ടെങ്ങാണ്ടോരു മഴ ഉണ്ടാർന്നേ ..അതു കണ്ടിട്ടുള്ളവർ പലരുണ്ടാർന്നേ..അതു എഴുതീട്ടുള്ളവർ ചിലരുണ്ടാർന്നേ ☔️☔️☔️

    Liked by 2 people

      1. Good evening dear. Glad to receive message from you, wonderful things you wrote about rain, lovely all the way, thank you so much, sk

        Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s