അക്കങ്ങൾ…….

ജീവിതം വട്ടപ്പൂജ്യമായി
വഴികൾ 2 ആകുമ്പോൾ
3പോൽ നടുവൊടിഞ്ഞു കുത്തുമ്പോൾ
4മണി പൂവായി മുഖം വാടി കരിയവേ
5 തുണ്ടായി ഇഞ്ച്_ഇഞ്ചായി കൊല്ലുന്നു
മർത്യർ തൻ നാക്കുകളവ
6പോൽ അർത്ഥശൂന്യമാക്കി
7വില്ലുകൾ കുത്തിയോടിച്ച്‌ മഴവില്ലു പോൽ
8 എന്ന ലൂപ്പിൽ വട്ടം കറങ്ങി
പലരുടെയും നാക്കിൽ 9 ആയി ഓളം
സൃഷ്ടിക്കുന്ന അവർക്ക്
1 ആയി നടുനിവർത്ത് തല ഉയർത്തി
നടക്കണം നാക്കുകൾ കൊല്ലുന്ന ഈ നാട്ടിൽ…………

Pravya_8901

37 thoughts on “അക്കങ്ങൾ…….

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s